എന്‍റെ മാണിക്യം ..എപ്പോഴോ  എവിടെയോ വെച്ച് കളഞ്ഞു കിട്ടിയ ഒരു മാണിക്യം !!!

അതിന്‍റെ ഉടമസ്ഥന് അതിന്‍റെ വില അറിയില്ലാരുന്നു !!!


അറിയാവുന്ന എനിക്കാണ് എങ്കില്‍ അത് കിട്ടാന്‍ ഒരു വഴിയും ഇല്ലാരുന്നു!!


അയാളുടെ കയ്യില്‍ നിന്ന് അത് തട്ടി പറിക്കാന്‍ നോക്കിയപ്പോഴൊക്കെ 


 മാണിക്യം പറഞ്ഞു എന്നെങ്കിലും എന്റെ വില അയാള്‍ മനസില്ലാകും അത്


 വരെ ഞാന്‍ കാത്തിരുന്നു കൊള്ളാമെന്നു!!


വെറുതെയാണ് എന്നരിയാമെന്കിലും ഞാനും കൂട്ടിരുന്നു ആ മാണിക്യത്തിന്!!


അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് ആ മാണിക്യത്തെ!!!2 comments:

  1. ithu pole oru maanikyam enikkumundu.. :P

    ReplyDelete
  2. ആരൊടും പറയെണ്ട.. ;-)

    ReplyDelete