അനന്തം അജ്ഞാതംജീവിതമെന്ന അനന്ത സാഗരമേ ,,,
ഒന്നും മുങ്ങാം കുഴിയിട്ടോട്ടെ ഞാന്‍ നിന്‍  അഗാധ നീലിമയില്‍ ,,,,
കൈക്കുമ്പിള്‍  നിറയെ സ്നേഹമെന്ന മുത്തുകളും സന്തോഷമെന്ന പവിഴവും വാരിയെടുക്കുവാന്‍ ...
ഒരു നിമിഷം സാഗരത്തിന്റെ ശാന്തതയും മറു നിമിഷം സുനാമിയുടെ രൌദ്രതയും
നിന്റെ മാത്രം പ്രത്യേകതയല്ലോ!!

No comments:

Post a Comment