സൌഹൃദം.


സൌഹൃദങ്ങലേക്കാള്‍ വലിയൊരു ബന്ധം
ഇല്ലെന്നു എന്നെ പഠിപ്പിച്ച കാലമേ  നന്ദി,
കുറെ ബന്ധുക്കളെക്കാള്‍ നല്ലത് ഒരു നല്ല സുഹൃത്താണെന്ന്
 കാലമെനിക്ക്  തെളിയിച്ചു തന്നു!!!
എന്നെ എന്നെക്കാളുമേറ സ്നേഹിക്കുന്ന എന്റെ പ്രിയ സുഹൃത്തേ ,
കൈവെടില്ലോരിക്കലും നമ്മുടെ സൌഹ്രദത്തെ!!!

No comments:

Post a Comment