എന്‍ ഏകാന്തതയില്‍ എനിക്ക് കൂട്ടായി,
എന്‍ സങ്കടങ്ങളില്‍ എനിക്ക് സാന്ത്വനമായി ,
എന്നെ ഒരു പാട് സ്നേഹിച് സ്നേഹിപ്പിച് ,
ഒടുവില്‍ ഒരു തേങ്ങലായി എന്നെ വിട്ടകന്ന നിന്‍ ഓര്‍മകളില്‍ വിതുംബുന്നിതെന്‍ മനം.
അറിയുന്നു നിന്‍ സാന്ത്വനത്തിന്‍ വില ഞാനിപ്പോള്‍
ഈ ഏകാന്ത വാസത്തില്‍,
ആര്‍ക്കോ വേണ്ടി കയ്യിയ്യൊഴിഞ്ഞ നിന്‍ സ്നേഹത്തിന്‍ വില അറിയുന്നു ഞാന്‍ ഈ മരുഭൂമിയിലിരുന്ന്‍ ...
അരുതെന്ന് മനം വിലക്കിയിട്ടും അറിയാതെ കൊതിച്ചു പോകുന്നു നിന്‍ സാമീപ്യത്തിനായ് ...
തെറ്റാണെന്ന് അറിയാമെങ്കിലും കൊതിച്ചു പോകുന്നു നിന്‍ സ്വരം കേള്‍ക്കാന്‍ ..
പല ജന്മങ്ങള്‍ ഒരുമിച്ചു കഴിയാന്‍ സ്വപ്നം കണ്ടുവെങ്കിലും
ഒരു ജന്മം പോലും ഒരുമിച്ചു കഴിയാന്‍ കഴിഞ്ഞില്ലല്ലോ സഖീ..
നീ കൂടെയല്ലാതിനി ഒരു ജന്മം വേണ്ടെനിക്ക്
നീയില്ലാതൊരു ജീവിതവും വേണ്ടെനിക്ക് ...

വിരഹ വേതനകള്‍ ഉണ്ടാകുബോള്‍ നല്ല വരികളും വരും നന്നായിരിക്കുന്നു വരികള്‍ .
ReplyDeleteആകെ നോവ് വാക്കുകളാണല്ലോ
ReplyDeleteഎന്താണു കാര്യം?
ഒരു നഷ്ടബോധം അജിത് ഏട്ടാ.
ReplyDeleteവിരഹമറിയുന്നു...!
ReplyDeleteഏകാന്തതയില്‍ വിരിയുന്ന കവിത , നല്ല വരികള്‍
ReplyDelete"ปีใหม่นี้ เที่ยวไหน ดีล่ะ?>> Travel With Us"
ReplyDelete
ReplyDeleteI will be looking forward to your next post. Thank you
www.bloglovin.com