എന്‍റെ കൂട്ടുകാരി...


എനികെപ്പോഴോ നഷ്ടപെട്ടുപോയ എന്നെ 
എനിക്ക് തിരിച്ചു നല്‍കിയ എന്‍റെ പ്രിയ കൂട്ടുകാരി !!!
നഷ്ടപെടാന്‍ വയ്യ നിന്നെയെനിക്ക്,,,
നമ്മുടെ സൌഹ്യദതിനെ പ്രണയം 
എന്നൊരു പേര് വിളിച്ചു അപമാനിക്കാന്‍ ആവില്ല എനിക്ക്!!!

6 comments: