ചെറുപ്പത്തില്‍ കള്ളനും പോലീസും കളിക്കുമ്പോള്‍ നീയെന്നെ നോക്കിയിരുന്നതും ,
എന്‍റെ വീടെത്തുമ്പോള്‍ ഉള്ളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടതും എന്‍റെ
സ്നേഹത്തിന് വേണ്ടിയായിരുന്നു എന്ന് ഞാനറിഞ്ഞില്ലാ ..
എല്ലാം അറിയിക്കാന്‍ എന്നോണം എന്‍റെ അടുത്ത് വന്നു മോഹിപ്പിചിട്ട്
എന്തെ ഒരു പാട് കാതമകലെ മാഞ്ഞു പോയത് !!!
എന്‍റെ വിളിക്കായി നീ കാത്തിരുന്നിരുന്നു എന്നറിഞ്ഞപ്പോള്‍
തുളുമ്പി പോയി എന്‍റെ കരളും കണ്ണും !!!
എന്‍റെ സ്മൃതികളില്‍ മാഞ്ഞു പോയ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു
എന്നെ മോഹിപ്പിച്ചതും പിന്നെ മോഹഭങ്കിതന്‍ ആക്കിയതും
ഒരു നിശ്ശബ്ദ പ്രതികാരമായിരുന്നോ?...
താന്‍ ഫൂള്‍ നൊസ്റ്റിയാണല്ലോ
ReplyDeleteനിശ്ശബ്ദമായൊരു പ്രതികാരം അല്ലേ?
ReplyDeleteശരിയാനു അജിതെട്ടാ...
Deleteഎന്‍റെ സ്മൃതികളില്‍ മാഞ്ഞു പോയ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു എന്നെ
ReplyDeleteമോഹിപ്പിച്ചതും പിന്നെ മോഹഭങ്കിതന്‍ ആക്കിയതും ഒരു നിശ്ശബ്ദ
പ്രതികാരമായിരുന്നോ?...
very nice............
:-)
Deleteഹൊ ഭ്രമം ഭ്രമം
ReplyDelete;-)
Deleteഎന്‍റെ സ്മൃതികളില്‍ മാഞ്ഞു പോയ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു എന്നെ മോഹിപ്പിച്ചതും പിന്നെ മോഹഭങ്കിതന്‍ ആക്കിയതും ഒരു നിശ്ശബ്ദപ്രതികാരമായിരുന്നോ?...
ReplyDeleteso..........gud.......aslu..
ആ മുറിവ് ഇതു വരെ ഉണങ്ങീട്ടില്ല.
Deleteഎല്ലാം നല്ലതിന് തന്നെ !
ReplyDeleteആശംസകളോടെ
അസ്രുസ്
:-)
Delete"เจ้ามือ สั่งแบน เว็บนี้>> เคล็ดลับ ที่เจ้ามือ ไม่อยากให้คุณรู้"
ReplyDeleteI will be looking forward to your next post. Thank you
ReplyDeletewww.site123.me