For U..

കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലാ!!!
നിന്നെയോര്‍ക്കാത്ത ദിനങ്ങളുമില്ലാ!!!
നിന്നരികെയിരിക്കാന്‍ ഉള്ളിലുള്ള മോഹം ,
അതെങ്ങനെ ഞാന്‍ വിവരിക്കും !!!
എന്‍ ഉള്ളം നീയറിയുന്നുവോ സഖീ!!!
നിന്നോടുള്ള സ്നേഹത്താല്‍ തുളുംപുന്നിതെന്‍ മനം!!!

2 comments: