എന്‍റെ മൌനം നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങളാണ്!!!
അതു മനസിലാക്കുവാന്‍ നിനക്ക് കഴിഞ്ഞിരുന്നെങ്കില്‍ !!!
ഞാന്‍ നിന്‍റെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍
ഞാന്‍ ഒരായിരം കാര്യങ്ങള്‍ നിന്നോടു പറയുകയായിരുന്നു!!!
നിന്‍റെ മുന്നിലെത്തുമ്പോള്‍ എന്‍റെ നാവുകള്‍ക്ക്
ശക്തിയില്ല ഉരിയാടാന്‍!!!എങ്കിലും ഞാന്‍ എല്ലാം
പറയുന്നു നിന്നോടു!!!
എന്നെങ്കിലും എല്ലാം നീ മനസിലാക്കുമെന്ന് മനസിനെ
ആശ്വസിപ്പിക്കുന്നു ഞാന്‍ ......
കൊള്ളംകെട്ടോ...
ReplyDeleteവരികള്‍ നന്നായിരിക്കുന്നു...
ബ്ലോഗ് ഒന്ന് പുതുക്കണം ..അല്‍പ്പം മോനജ് കൂട്ടണം...കൂട്ടുകാരെ ചേര്‍ക്കാന്‍ ഗദ്ജെറ്റ് വെക്കണം ............
ആശംസകള്‍
അസ്രുസ്
മൌനം സമ്മതം. കറുപ്പ് പശ്ചാത്തലത്തില്‍ നീല അക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാകുന്നു.
ReplyDeleteനന്ദി സുഹൃത്തുക്കളെ!!!
ReplyDelete:)
ReplyDeleteമനോഹരം ...ഒരിത്തിരി അസൂയ്യയും ഒരുപാട് അഭിമാനത്തൊടെ ഞാനെന്റെ ആശമ്സകള്‍ അറിയിക്കുന്നു.
ReplyDelete